ആലുവ: യു.സി കോളേജ് കടൂപ്പാടം കണ്ണാട്ടുപ്പടവിൽവീട്ടിൽ കൊച്ചുകുറുമ്പന്റെ മകൻ കെ.കെ. രാജപ്പൻ (85) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: കമലമ്മ, ഷൺമുഖൻ, സുനിൽ. മരുമക്കൾ: ഷീല, ഷീബ.