അങ്കമാലി: സി.പി.ഐ തുറവൂർ ലോക്കൽ സമ്മേളനം പ്രസിഡൻസി ക്ലബ്ബിൽ നടന്നു. സമ്മേളനം സി.പി.ഐ നേതാവ് മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. റീന ഷോജിയെ സെക്രട്ടറിയായും എം. മഹേഷിനെ അസിസ്റ്ററ്റ് സെക്രട്ടറിയായും തിരെഞ്ഞെടുത്തു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എം. പരമേശ്വരൻ , സീലിയ വിന്നി , വനജ സദാനന്ദൻ എന്നിവർ പ്രസംഗിച്ചു..