ചൊവ്വര: അയ്യപ്പൻകാവ് അയ്യനാട്പറമ്പ് രഞ്ജിത്ത് സുഗുണന്റെ ഭാര്യ ദുർഗ്ഗ സ്മിത (47 - കൊണ്ടോട്ടി പുത്തൻകുടിയിൽ) നിര്യാതയായി. മക്കൾ: ആദർശ്, ആര്യരത്‌ന.