krishnamenon-90

പൂണിത്തുറ: മേച്ചേരിറോഡ് മേച്ചേരിൽ കൃഷ്ണമേനോൻ (90 - റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ സരളാദേവി. മക്കൾ: രാധാകൃഷ്ണൻ, ശ്രീകല, ശ്രീകുമാർ. മരുമക്കൾ: സുധാകരൻ, മൃദുല.