പനങ്ങാട് സെക്ഷൻ: പനങ്ങാട് പഞ്ചായത്ത് വളവ് മുതൽ എൻ.എം ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5വരെ.
കോളേജ് സെക്ഷൻ: ഐ.എഫ്.പി റോഡ്, ഫോർഷോർ, ദിവാൻസ് റോഡ്, കളത്തിൽ വേലായുദൻ നായർ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ.
കളമശ്ശേരി സെക്ഷൻ: ഇൻഡസ്ട്രിയൽ ഏരിയയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30വരെ ഭാഗികമായി മുടങ്ങും.
പള്ളുരുത്തി സെക്ഷൻ: നമ്പ്യാപുരം റോഡ്, പുല്ലാർദേശം റോഡ് ,40 ഫീറ്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തൃക്കാക്കര സെക്ഷൻ: ആനമുക്ക്, സുപ്രീംമിൽക്ക് ,ആദർശ നഗർ, തുതിയൂർ, ഇന്ദിരാനഗർ, ശ്രീകൃഷ്ണടെമ്പിൾ വഴി, പാറമട എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ.