നസ്രത്ത്: കുറുപ്പത്ത് പറമ്പിൽ സി. ഗണേശ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കൂവപ്പാടം പൊതുശ്മശാനത്തിൽ. ഭാര്യ: രത്‌നം. മക്കൾ: ജ്യോതി, രാജൻ. മരുമക്കൾ: സന്തോഷ്, പ്രിയ.