baby-81

പറവൂർ: മൂത്തകുന്നം മടപ്ളാതുരുത്ത് എരവേലിൽ പരേതനായ മോഹനന്റെ ഭാര്യ ബേബി (81) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സൈന, രാധ, വേണു. മരുമക്കൾ: ലേഖ, ശശി, രത്‌നൻ, തൃവേണി.