കൊച്ചി: കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചിൻ മെഗാ ഫ്‌ളവർ ഷോയിൽ കേക്ക് നാളെ വൈകിട്ട് ആറിന് നിർമ്മാണ മത്സരം നടക്കും. പൂക്കളുടെ ആകൃതിയിലുള്ള കേക്കുകളാണ് നിർമ്മിക്കേണ്ടത്. രജിസ്‌ട്രേഷന് : 9562076779.

ഇന്നലെ നടക്കേണ്ട കൊച്ചിൻ ഫ്‌ളവർ പ്രിൻസ്, പ്രിൻസസ് മത്സരം മേയ് 14ലേക്ക് മാറ്റി.