കാലടി: പാറപ്പുറം വൈ.എം.എ.ലൈബ്രറി, കാഞ്ഞൂർ കൃഷിഭവനുമായി സഹകരിച്ചു ലൈബ്രറി അംഗങ്ങൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.പഞ്ചായത്ത് അംഗം ടി.എൻ. ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു. പി.പി. സിബി കെ.എസ്. സ്വാമിനാഥൻ, കെ.ജെ. അഖിൽ, അശ്വതി ഷൈൻ, കെ.കെ. രാജേഷ്‌കുമാർ,അഡ്വ. പി.ആർ. അജയ്, ടി.പി. രാമചന്ദ്രൻ, മിഥുൻ പ്രകാശ്,എന്നിവർ പ്രസംഗിച്ചു. ലൈബ്രറി പ്രസിഡന്റ് പി. തമ്പാൻ അദ്ധ്യക്ഷനായി.