മരട്: എറണാകുളം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മരട് നഗരസഭയിൽ 12ന് നടത്താൻ നിശ്ചയിച്ചിരുന്ന ഡ്രൈവർ ഒഴിവിലേക്കുള്ള ഇന്റർവ്യു മാറ്റിവച്ചു. തീയതി പിന്നീട്.