കളമശേരി: കൂനംതൈ ബീരാക്കുട്ടിനഗർ കുട്ടത്തുവീട്ടിൽ പ്രദീപ് അപ്പു (44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കളമശേരി ശ്മശാനത്തിൽ. ഭാര്യ: മോളി. മകൻ: വിധു പ്രദീപ്.