ആരക്കുന്നം: കോച്ചേരിക്കുടിയിൽ പി.എ. കുട്ടപ്പന്റെ (റിട്ട. ഫാക്ട്, സി.ഡി അമ്പലമേട്) ഭാര്യ കെ.എം. മാലതി (67) നിര്യാതയായി. മക്കൾ: വിനോദ്കുമാർ, വിജു. മരുമക്കൾ: ഷീജ, നീതു.