kausalya-82

ചേരാനല്ലൂർ: തൊട്ടിപറമ്പിൽ പരേതനായ പാപ്പുണ്ണിയുടെ ഭാര്യ കൗസല്യ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മകൾ: ഷീബ. മരുമകൻ: സുരേന്ദ്രൻ.