deat

നീലീശ്വരം: പ്ലാപ്പിള്ളിവീട്ടിൽ കുഞ്ഞപ്പന്റെ ഭാര്യ രാജമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നീലീശ്വരം എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ. മക്കൾ: സാബു, സലി, സിനി, സിന്ധു. മരുമക്കൾ: ഇന്ദിര, പ്രീതി, രമേശ്, സജി.