കിഴക്കമ്പലം: സി.പി.ഐ കുന്നത്തുനാട് ലോക്കൽസമ്മേളനം ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മി​റ്റി സെക്രട്ടറിയായി ജിഷാന്ത് പത്മനെയും അസിസ്​റ്റന്റ് സെക്രട്ടിയായി വി.കെ. അലിയാരെയും തിരഞ്ഞെടുത്തു.