ഉദയംപേരൂർ: നടക്കാവ് കല്ലൂർവെളി ശ്രീബാലഭദ്രാദേവി ക്ഷേത്രത്തിലെ ഉത്രം മഹോത്സവം ഇന്ന് സമാപിക്കും. 12 ന് അന്നദാനം. വൈകിട്ട് 6.30 ന് സമ്പൂർണ ദീപക്കാഴ്ച. 7 ന് വിശേഷാൽ ദീപാരാധനയ്ക്കു ശേഷം തിരുവാതിര കളി.