അങ്കമാലി: മോർണിംഗ് സ്റ്റാർഹോം സയൻസ് കോളേജിൽ എക്കണോമിക്സ്, സുവോളജി, ബോട്ടണി, സോഷ്യോളജി, മാത്തമാറ്റിക്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, കോമേഴ്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. എറണാകുളം കോളേജ് വിദ്യഭ്യാസ ഉപമേധാവിയുടെ ഡി.ഡി ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ (സ്ത്രീകൾമാത്രം) ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും morningstarcsn@gmail.com എന്ന മെയിലിലേക്ക് 28ന് മുമ്പ് അയക്കണം. ഫോൺ: 9496916187.