annamma83

മൂവാറ്റുപുഴ : തെക്കൻമാറാടി താണികുന്നേൽ പരേതനായ ടി.വി. ജേക്കബിന്റെ ഭാര്യ അന്നമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇരട്ടയാനിക്കുന്ന് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണി ജേക്കബ് (റിട്ട. ഹെഡ്മാസ്റ്റർ), ബെന്നി ടി. ജേക്കബ് (ബഹ്റൈൻ), സജി ടി. ജേക്കബ് (ഗവ.കോൺട്രാക്ടർ), ബിനുമോൻ ടി. ജേക്കബ് (ബഹ്റൈൻ). മരുമക്കൾ: സാറാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്), സിബി (ബഹ്റൈൻ), അജി, ഹെപ്സി (ബഹ്റൈൻ).