നസ്രത്ത്: കമ്പത്തോടത്ത് പരേതനായ ജോസിയുടെ ഭാര്യ ഫിലോമിന (78) നിര്യാതയായി. മക്കൾ: ആൻസൻ, ബെന്നി, പരേതയായ സീന, പരേതനായ ഡിക്സൻ. മരുമക്കൾ: ക്ളീറ്റസ്, ആലീസ്, സിൽവി.