തൃപ്പൂണിത്തുറ: ശ്രീ പൂർണത്രയീശ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കട്ട വിരിച്ച്, കാന പുനരുദ്ധാരണം നടത്തിയതായി കെ.ബാബു എം.എൽ.എ പത്രക്കുറിപ്പിൽ അറിയിച്ചു.