പള്ളുരുത്തി: ഇ.എസ്.ഐ റോഡ് തോട്ടുങ്കൽ വീട്ടിൽ നാരായണൻകുട്ടി (85, റിട്ട. കനറാ ബാങ്ക് ) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: അരുൺ (ഫോട്ടോഗ്രാഫർ), ബിനിത. മരുമക്കൾ: ധന്യ, രാജേഷ്.