aanandhavalli-kunjamma82

വെണ്ണല: ആലിൻചുവട് മാടവന ലൈനിൽ പവിത്രയിൽ ആനന്ദവല്ലിക്കുഞ്ഞമ്മ (82) നിര്യാതയായി. തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം അറയ്ക്കൽ പരേതനായ കെ.കെ.വാസുദേവ കൈമളുടെ ഭാര്യയാണ്. മക്കൾ: പരേതനായ പ്രബോധ് വി. കൈമൾ, പ്രതിഭ രഘുനാഥ്. മരുമക്കൾ : രഘുനാഥൻ, ദേവിക പ്രബോധ്.