kklm
ഡോ.ഗിരീഷിനെ ബി.ജെ.പി പാലക്കുഴ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആദരിക്കുന്നു

കൂത്താട്ടുകുളം: പാലക്കുഴ പ്രൈമറി ഹെൽത്ത് സെന്ററിൽ 11 വർഷത്തെ സേവനത്തിനുശേഷം കോതമംഗലം കോട്ടപ്പുറത്തേക്ക് സ്ഥലംമാറിപ്പോകുന്ന ഡോ. ഗിരീഷിനെ ബി.ജെ.പി പാലക്കുഴ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് എസ്. ദീപക്, മണ്ഡലം പ്രസിഡന്റ് അരുൺ പി.മോഹനൻ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ആദരിച്ചു.