കളമശേരി: ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'അമ്മ അറിയാൻ' സൈബർ സുരക്ഷാ ക്ലാസ് എ സ്.എം.സി ചെയർമാൻ കെ.ആർ. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. സുമയ്യാബീവി, ഫാദ ഫാത്തിമ, അസിൻ എ.എസ്, നിവേദിത.ആർ., മുഹമ്മദ് തക് ദീസ് എന്നിവർ സംസാരിച്ചു.