ആലുവ: രാഷ്ട്രീയ സ്വയംസേവക് സംഘം ആലുവ സംഘ ജില്ലയുടെ പ്രാഥമിക ശിക്ഷാവർഗ് നൊച്ചിമ സ്വാമി ഗോപാലാനന്ദതീർത്ഥ സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ ഹൈന്ദവ സേവാശ്രമം മഠാധിപതി സ്വാമി പുരന്ദരാനന്ദ വർഗ് ഉദ്ഘാടനം ചെയ്തു. വിഭാഗ് സഹകാര്യവാഹ് ആർ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ല കാര്യവാഹ് കെ.എസ്. ശ്രീനാഥ് സംസാരിച്ചു. 95 പേർ പങ്കെടുക്കുന്നു.