പിരാരൂർ: തരിയാക്കു പുതുശ്ശേരി ദേവസ്സിക്കുട്ടി (80) നിര്യാതനായി. സംസ്കാരം ഇന്ന് 3.00 ന് മറ്റൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: ഷൈനി, ഷാന്റൊ, ഷാജോ. മരുമക്കൾ: ടോമി, സംഗീത, റിജി.