
കാലടി: ചെങ്ങൽ ആലുക്ക സണ്ണി (61) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് കാലടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോയ്‌സ്. മക്കൾ: നിഖിൽ (അഗ്രോഷിൽഡ് ടെക്‌നോളജിസ്, കൊച്ചി), നയന (ആമസോൺ, കൊച്ചി). മരുമക്കൾ: മാത്യു ജോസഫ് (ഏണസ്റ്റ് & യങ്, കൊച്ചി), ജെറീന നിഖിൽ (എക്സ്റ്റസോ, കൊച്ചി)