കോലഞ്ചേരി: രണ്ടുമാസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ ഇന്ന് രാവിലെ 9മുതൽ പാങ്കോട്, കോലഞ്ചേരി മൃഗാശുപത്രികളിൽ വിതരണം ചെയ്യുമെന്ന് വെ​റ്ററിനറി സർജന്മാർ അറിയിച്ചു.