പാലാരിവട്ടം രാജരാജേശ്വരി ദേവി ക്ഷേത്രം: ആറാട്ട് മഹോത്സവം. രാവിലെ 8.30 ന് കൊടിയിറക്കൽ, ആറാട്ടെഴുന്നെള്ളിപ്പ്, 10 ന് നടക്കൽ പറ, 12.30 ന് ആറാട്ടു സദ്യ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: കീബോർഡ് അരങ്ങേറ്റം: മാസ്റ്റർ പാർത്ഥീവ് . വൈകിട്ട് 6 ന്