vinod-49

നെടുമ്പാശേരി: ചെങ്ങമനാട് കപ്രശ്ശേരി മോളത്ത് വീട്ടിൽ പരേതനായ തങ്കപ്പന്റെ മകൻ വിനോദ് (49) നിര്യാതനായി. അമ്മ: ലക്ഷ്മി. ഭാര്യ: പ്രീത. മക്കൾ: യദുകൃഷ്ണൻ, നകുൽകൃഷ്ണൻ.