ആലുവ: തായിക്കാട്ടുകര മാന്ത്രയ്ക്കൽ കൂത്തനാലി വീട്ടിൽ പരേതനായ രാജന്റെ ഭാര്യ വിജയമ്മ (78) നിര്യാതയായി. എഫ്.ഐ.ടി. മുൻ ജീവനക്കാരിയാണ്. മക്കൾ: അസലകുമാർ, അനീഷ്, അജികുമാർ, അംബുജാക്ഷൻ. മരുമക്കൾ: ദിലി, ഉഷ, ശ്രീജ,ജിൻഷ.