ldf

ച​ങ്ങ​നാ​ശേ​രി​:​ ​തൃ​ക്കാ​ക്ക​ര​യി​ലെ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഡോ.​ ​ജോ​ ​ജോ​സ​ഫ് ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​ ​സു​കു​മാ​ര​ൻ​നാ​യ​രു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ​ത്തോ​ടെ​യാ​ണ് ​അ​ദ്ദേ​ഹം​ ​പെ​രു​ന്ന​യി​ലെ​ ​എ​ൻ.​എ​സ്.​എ​സ് ​ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.​ ​പ​ത്തു​മി​നി​റ്റോ​ളം​ ​ഇ​രു​വ​രും​ ​സം​സാ​രി​ച്ചു.​ ​എ​ല്ലാ​ ​അ​നു​ഗ്ര​ഹ​വു​മു​ണ്ടാ​കു​മെ​ന്ന് ​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞ​താ​യി​ ​ജോ​ ​ജോ​സ​ഫ് ​അ​റി​യി​ച്ചു.