കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ നടത്തിവരുന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്സിന്റെ 45-ാമത് ബാച്ച് 14,15 തീയതികളിൽ നടത്തും. താത്പര്യമുള്ളവർ അതാത് ശാഖയിലോ യൂണിയൻ ഓഫീസിലോ ഫീസടച്ച് രജിസ്റ്റർ ചെയ്യണം.