saramma-102

നേര്യമംഗലം: നീണ്ടപാറ ചെമ്പകശ്ശേരിൽ വീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ സാറാമ്മ (102) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചെമ്പംകുഴി സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അന്നക്കുട്ടി, മറിയം, എലിസുബാ, സലോമി, ജോൺ, റൈബി, പരേതരായ ജോസഫ്, അബ്രഹാം, സാറാമ്മ, വറുഗീസ്. മരുമക്കൾ: ഏലിയാമ്മ, ലീലാമ്മ, മാത്യു, പൈലി, വത്സ, ജോർജ്, പരേതരായ അന്നംകുഞ്ഞ്, പൗലോസ്, അബ്രഹാം.