narayanan-83

പാല: രാമപുരം കൂടപ്പുലം പ്രേംനിവാസ് വീട്ടിൽ കെ.കെ. നാരായണൻ (83,​ റിട്ട. ആരോഗ്യ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ വി. മാധവി. മക്കൾ: പ്രേംനാഥ് പി.എൻ. (ഫാക്ട്), പ്രേംദാസ് പി.എൻ., ഡോ. പ്രേംസി പി.എൻ. (ലോ കോളേജ്, എറണാകുളം). മരുമക്കൾ: ഗിരിജ, സോജ, സുരേഷ്ബാബു (അദ്ധ്യാപകൻ).