ഉദയംപേരൂർ: പി.കെ.എം.സി. ഭാഗം വാളോക്കോട്ട് മഠത്തിൽ പരേതനായ ശ്രീകുമാറിന്റെ ഭാര്യ അനിത (59) നിര്യാതയായി. മക്കൾ: ശ്രീനാഥ് എസ്. നായർ, രാഖി എസ്. കുമാർ. മരുമക്കൾ: അഭിരാമി, സജു മേനോൻ.