scholkerala

കൊ​ച്ചി​:​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​നു​കീ​ഴി​ലെ​ ​സ്‌​കോ​ൾ​കേ​ര​ള​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​വി​വ​ർ​ത്ത​നം​ ​ചെ​യ്ത​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​ഒ​ന്നും​ ​ര​ണ്ടും​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​സ്വ​യം​പ​ഠ​ന​ ​സ​ഹാ​യി​ക​ളു​ടെ​ ​വി​ല്പ​ന​ ​ആ​രം​ഭി​ച്ചു.​ ​സ്‌​കോ​ൾ​ ​കേ​ര​ള​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ഹി​സ്റ്റ​റി,​ ​ഇ​ക്ക​ണോ​മി​ക്‌​സ്,​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​സോ​ഷ്യാ​ള​ജി​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളു​ടെ​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​വി​വ​ർ​ത്ത​നം​ ​ചെ​യ്ത​ ​ഒ​ന്നും​ ​ര​ണ്ടും​ ​വ​ർ​ഷ​ത്തെ​ ​സ്വ​യം​പ​ഠ​ന​ ​സ​ഹാ​യി​ക​ളാ​ണ് ​വി​ല്പ​ന​യി​ലു​ള്ള​ത്.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​കോ​ഴ്‌​സ് ​പ​ഠി​ക്കു​ന്ന​ ​എ​ല്ലാ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പ്ര​യോ​ജ​ന​പ്പെ​ടും​ ​വി​ധം​ ​സ​മ​ഗ്ര​വും​ ​ല​ളി​ത​വു​മാ​യാ​ണ് ​പ​ഠ​ന​സ​ഹാ​യി​ക​ൾ​ ​വി​വ​ർ​ത്ത​നം​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​ 0484​ 2377537