മൂവാറ്റുപുഴ:ആരക്കുഴ മാതേക്കൽ കുടുംബയോഗ വാർഷീകവും ജോസഫ് കണ്ണോത്തുകുഴിയച്ചന്റെ പൗരോഹിത്യസുവർണജൂബിലി ആഘോഷവും നാളെ (ശനി) രാവിലെ 9.30ന് ആരക്കുഴ സെന്റ് ജോസഫ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ തോട്ടക്കര പള്ളി വികാരി ഫാ. പോൾ മൈലക്കച്ചാലിൽ ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് ജയിംസ് പീറ്റർ മാതേക്കൽ അദ്ധ്യക്ഷത വഹിക്കും.