jansamma-charamam

പറവൂർ: പെരുവാരം മുല്ലശ്ശേരി വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ എം.വി. അനിരുദ്ധന്റെ ഭാര്യ കെ.ബി. ജാൻസമ്മ (64,റിട്ട. സീനിയർ ബാങ്ക് മാനേജർ) നിര്യാതയായി. മക്കൾ: അനൂജ്, അഞ്ജു. മരുമക്കൾ: വൈഷ്ണവി,കുശൻ പ്രകാശ്.