
മൂവാറ്റുപുഴ: മുളവൂർ പള്ളിച്ചാൻകുടിയിൽ പരേതനായ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളവൂർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞപ്പൻ, പരേതനായ ബേബി, ഏലിയാമ്മ, വത്സ, സാറാക്കുട്ടി, ആനി, പരേതനായ മത്തായികുഞ്ഞ്. മരുമക്കൾ: ചിന്നമ്മ, മത്തായികുഞ്ഞ്, എൽദോസ് (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി., കടാതി), ഗ്രേസി, കുഞ്ഞപ്പൻ, ചിന്നമ്മ.