chako-thomas-87

മൂവാറ്റുപുഴ: മാറിക മീമനാമറ്റത്തിൽ ചാക്കോ തോമസ് (87) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ലിസി, അല്ലി, സോയ, റീന, ബീന. മരുമക്കൾ: ജോണി, സണ്ണി, ജോൺ, വർഗീസ്, പരേതനായ സണ്ണി.