നെടുമ്പാശേരി: കുന്നുകര കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാല വൈലോപ്പിള്ളി അനുസ്മരണം സംഘടിപ്പിച്ചു. വായനശാലാ പ്രസിഡന്റ് വി.കെ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. റസിയ കവിയെ അനുസ്മരിച്ചു. എ.വി. പ്രദീപ്, വി.എസ്. രജി, ജോബി വർഗീസ്, പി.വി. മുരുകദാസ്, ജോയ് പി. ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.