ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 9,10, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 21 ന് കരിയർ ഗൈഡൻസ് ക്ലാസ് നടക്കും. കരിയർ ഗുരു ജലീൽ എം.എസ് ക്ലാസ് നയിക്കും. രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് മാത്രമാണ് അവസരം. വിവരങ്ങൾക്ക് : 04842514645, 9446802272, 9961530377.