അങ്കമാലി: ബസ്‌ലേഹം പാറാംതോട്ട് തോമസിന്റെ മകൻ ജോസഫ് (ബേബി - 64) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ (എടക്കുന്ന് കോലഞ്ചേരി കുടുംബാംഗം). മക്കൾ: എബി, അജയ് (ഇരുവരും പോളണ്ട്).