ഉദയംപേരൂർ: പുല്ലുകാട്ട്കാവ് ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ ലക്ഷാർച്ചനയും കളഭാഭിഷേകവും നരസിംഹ ജയന്തി ആഘോഷവും പാനകനിവേദ്യ സമർപ്പണവും നാളെ പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കും. ഉച്ചയ്ക്ക് 12.30ന് ലക്ഷാർച്ചന ചെയ്ത കളഭാഭിഷേകം. തുടർന്ന് പ്രസാദ ഊട്ട്. 6.30ന് പാനക നിവേദ്യ സമർപണം. 7ന്ടി.ആർ. രാമനാഥൻ നടത്തുന്ന പ്രഭാഷണം.