pathukutty-76

പെരുമ്പാവൂർ: മുടിക്കൽ ഉപ്പൂട്ടിൽ വീട്ടിൽ അടിമയുടെ ഭാര്യ പാത്തുക്കുട്ടി (76) നിര്യാതയായി. മക്കൾ: അസീസ്, ഹാരിസ്, ഫാസില, ശാമില, ഷെജില. മരുമക്കൾ: റഷീദ്, മുനീർ, അലി, ഷൈന, ഷംല.