 മേനക ജംഗ്ഷൻ : സ്പർശം എം.എ.സി.ഇ വീൽചെയർ മാരത്തൺ. രാവിലെ 8ന്

 പനമ്പള്ളി നഗർ : കാർട്ടൂണിസ്റ്റ് ബാദുഷ അനുസ്മരണം. രാവിലെ 9ന്

 ജവഹർലാൽ നെഹ്റു സ്റ്റേഡിയം: ഫ്ലവർ പ്രിൻസ്, പ്രിൻസസ് മത്സരം. വൈകിട്ട് 6.30

 എസ്.എൻ.ഡി.പി ഹാൾ ഗാന്ധിനഗർ : ആൾ കേരളാ പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക യോഗം. രാവിലെ 11ന്

 കലൂർ എം.ഇ.എ.എസ് കൾച്ചറൽ കോംപ്ലക്സ് : കെ.എം.ഖാലിദിന്റെ പുസ്തക പ്രകാശനം. വൈകിട്ട് 3.30ന്