കൊച്ചി: കെ.സി.ബി.സി മീഡിയ കമ്മിഷനും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന ഫാ.ആബേൽ സ്‌മൃതി സംഗീതസന്ധ്യ 21ന് വൈകിട്ട് 6ന് പാലാരിവട്ടം പി.ഒ.സിയിൽ നടക്കും.
ഉദ്ഘാടനം ഡോ.എബ്രഹാം യൂലിയോസ് ഉദ്ഘാടനം ചെയ്യുമെന്ന് മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ.ഡോ.എബ്രഹാം ഇരിമ്പിനിക്കൽ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശേരി എന്നിവർ അറിയിച്ചു.