നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളജിൽ മെക്കാനിക്കൽ, മാത്തമാറ്റിക്‌സ്, വിഭാഗങ്ങളിൽ അദ്ധ്യാപക ഒഴിവുകളിലേക്കും മെക്കാനിക്കൽ, മെഷീനിസ്റ്റ്, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ടെക്‌നിക്കൽ സ്റ്റാഫിന്റെ ഒഴിവുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചു. mescet.kunnukara@gmail.com എന്ന മെയിലിലേക്ക് അഞ്ച് ദിവസത്തിനകം ബയോഡാറ്റ അയയ്ക്കണം. ഫോൺ: 0484 2573211.