കോട്ടയം: 16,18 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്ക് (2020 അഡ്മിഷൻ റഗുലർ) ബിരുദ പരീക്ഷകൾ യഥാക്രമം 27, 30 തീയതികളിലേക്ക് മാറ്റി.